columns
കുറ്റസമ്മതം നടത്തുന്ന സി.പി.എം- എഡിറ്റോറിയല്‍
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയുടെയും പോഷകസംഘടനയുടെയും നേതൃത്വത്തില്‍ അഴിഞ്ഞാട്ടങ്ങള്‍ സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കോടികള്‍ ചിലവഴിച്ചുള്ള പ്രചാരണങ്ങളും പദ്ധതികളും നടപ്പാക്കുമ്പോള്‍ കാമ്പസുകളിലും വിദ്യാര്‍ത്ഥികളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി റാക്കറ്റുകള്‍ക്കുപിന്നില്‍ പലപ്പോഴും എസ്.എഫ്.ഐ നേതാക്കളുടെ കരങ്ങള്‍ പ്രകടമാവുകയാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Film3 days ago
റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം
-
Film3 days ago
‘സിഗ്നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍
-
Film3 days ago
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി
-
kerala3 days ago
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനായി നല്കിയ സ്ഥലം തിരിച്ചെടുക്കണം; യോഗിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ്
-
business2 days ago
ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്
-
Sports2 days ago
സന്തോഷ് ട്രോഫി; ഒഡീഷയെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍
-
Sports2 days ago
2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രാഈലിനോട് കളിക്കാനില്ല; ഗസ്സയിലെ ജനങ്ങളെ കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് നോര്‍വെ
-
Sports2 days ago
‘റോയല്‍ മാഡ്രിഡ്’; പ്രഥമ ഇന്റര്‍ കോണ്ടിനെന്റല് കിരീടത്തില്‍ മുത്തമിട്ട് റയല്‍