മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ചൊവ്വാഴ്ച വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞത്തിയ മുഖ്യമന്ത്രി സുഖമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം മന്ത്രി സഭ യോഗം ഓണ്‍ലൈനായിയാണ് പങ്കെടുത്തത്.