columns
കളം വിടുന്ന ക്യാപ്റ്റന്‍-എഡിറ്റോറിയല്‍
രൂപീകൃത കാലം മുതല്‍ അസ്വസ്ഥവും കലുഷിതവുമാണ് പാകിസ്താന്റെ രാഷ്ട്രീയ മനസ്സ്. ഭരണപരമായി സ്വസ്ഥമെന്ന് അവകാശപ്പെടാവുന്ന ഒരു കാലം കടന്നുപോയിട്ടില്ല. ജനാധിപത്യ രാജ്യമെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളതെങ്കിലും സൈന്യത്തിനു മീതെ പറക്കാന്‍ ശ്രമിച്ച സര്‍ക്കാറുകളെല്ലാം ചിറകൊടിഞ്ഞു വീണ ചരിത്രമാണ് പാകിസ്താനുള്ളത്. പ്രത്യക്ഷമായും പരോക്ഷമായും പാക് സേന രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാറുണ്ട്. അവരുടെ അപ്രീതിക്കിരയായവരൊക്കെയും കണ്ണീരു കുടിച്ചിട്ടേ ഉള്ളൂ. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും കളം വിടുന്നതിന് പിന്നില്‍ സൈന്യത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയാം.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Cricket3 days ago
‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ
-
News2 days ago
ന്യൂയോര്‍ക്ക് ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും
-
crime3 days ago
മോഷണം നടത്തി തിരിച്ചു പോയപ്പോള്‍ ബൈക്ക് എടുക്കാന്‍ മറന്നു; ബൈക്ക് മോഷണം പോയെന്ന് പരാതി നല്കാനെത്തിയപ്പോള് പൊലീസ് പൊക്കി
-
kerala3 days ago
കൊക്കയിലേക്ക് മറിഞ്ഞ ഥാർ ജീപ്പിലും പരിക്കേറ്റ യുവാവിന്റെ പോക്കറ്റിലും എംഡിഎംഎ, 2 പേർക്കെതിരെ കേസ്
-
india2 days ago
കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം
-
News2 days ago
ഇസ്ലാം വിരുദ്ധ പരാമർശം: ശ്രീലങ്കയിൽ സന്യാസിക്ക് 9 മാസം കഠിന തടവ്
-
india2 days ago
ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം
-
gulf2 days ago
കെ.എം.സി.സി മുസ്ലിം ലീഗിന്റെ മുഖം: മുസ്തഫ അബ്ദുല്ലത്തീഫ്