HomepageNews webdesk13 1 year ago Categories: keralalocalNews ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം നടത്തുന്നു. വൈദ്യുതലൈൻ പൊട്ടി വീണ് തീപിടിച്ചതാണന്നാണ് സംശയം. ഏക സിവിൽ കോഡ് ചർച്ചകളിൽ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ » « നേപ്പാളില്‍ ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി Tags: cablesfireinfopark webdesk13: Related Post ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന് മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി ഡോ.മൻമോഹൻ സിംഗ് രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി