india
ഉത്തര് പ്രദേശില് അജ്ഞാതരുടെ വെടിയേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ടു
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് വിവരങ്ങള് ശേഖരിക്കുകയാണെന്ന് ആസാംഗഡ് എസ്പി സുധീര് കുമാര് സിംഗ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട അക്രമികളെ ഉടന് പിടികൂടുമെന്നും എസ്പി പറഞ്ഞു.
india
യോഗി ആദിത്യനാഥിന്റെ യു.പിയില് പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ആക്രമണം നേരിട്ട മുസ്ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
. പശുക്കിടാവിനെ കശാപ്പ് ചെയ്യാന് ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള് ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.
india
ക്രിസ്ത്യാനികള്ക്കെതിരെയുള്ള ആക്രമണങ്ങള്: പ്രധാനമന്ത്രിയും പ്രസിഡന്റും ഇടപെടണമെന്ന് സഭകളും നേതാക്കളും
നാനൂറിലധികം ക്രിസ്ത്യന് നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില് രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്.
india
പുതുവത്സരാഘോഷത്തില്നിന്ന് ഹിന്ദുക്കള് വിട്ടുനില്ക്കണം: വിദ്വേഷ പരാമര്ശവുമായി ബി.ജെ.പി നേതാവ് രാജ സിങ്
ഹിന്ദു ആചാരങ്ങള്ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില് പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു.
-
international3 days ago
ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില് മാപ്പ് പറഞ്ഞ് വിമാനകമ്പനി
-
Film3 days ago
ബോളിവുഡില് ബേബി ജോണിന് പകരം മാര്ക്കോ പ്രദര്ശിപ്പിച്ച് തിയേറ്ററുകള്
-
kerala3 days ago
സനദ് സ്വീകരിക്കാന് ഒരാഴ്ച മാത്രം; മഹല്ല് ഖത്തീബിന് ബൈക്ക് അപകടത്തില് ദാരുണാന്ത്യം
-
kerala3 days ago
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
-
Football3 days ago
സന്തോഷ് ട്രോഫി ഫുട്ബോളില് ബംഗാള് ഫൈനലില്
-
kerala3 days ago
‘തലച്ചോറിന് ക്ഷതം, ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിൽ’; ഉമാ തോമസ് വെന്റിലേറ്ററിൽ തുടരുന്നു
-
kerala3 days ago
ഗുരുതര പരുക്ക്; ഉമ തോമസ് വെന്റിലേറ്ററിൽ
-
kerala3 days ago
സമുദായങ്ങള് തമ്മില് അകല്ച്ച പാടില്ല; തലശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്