kerala
റോഡ് ക്യാമറ കാരണം വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന വാദം കള്ളം ; മരണവും കൂടി
സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി .
ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ ജനങ്ങളെ പിഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു ഗുണവുമില്ല എന്നാണ് വ്യക്തമാവുന്നത്.

kerala
എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു; ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 232 പേര്‍ അറസ്റ്റില്‍
വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു
kerala
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം
kerala
കൊന്നിട്ട് വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സി.പി.എം സന്ദേശം: കെ. സുധാകരന്‍ എം.പി
ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി.
-
kerala3 days ago
മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ഉടമകള്‍ പിടിയില്‍
-
india3 days ago
ദേശീയ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ദേശീയ നേതാക്കള്‍
-
kerala3 days ago
പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ എംഡിഎംഎ; യുവാവ് പിടിയില്‍
-
GULF2 days ago
മക്ക-മദീന ഹൈവേയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
-
kerala2 days ago
മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്
-
crime2 days ago
യുപിയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കോളേജ് പ്രൊഫസര്‍ പിടിയില്‍
-
News2 days ago
ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടു; ഇന്റലിജന്‍സ്- സുരക്ഷാ ഏജന്‍സി മേധാവിയെ പുറത്താക്കി ഇസ്രാഈല്‍
-
kerala2 days ago
റിയാസ് മൗലവി വധക്കേസിന് 8 വര്‍ഷം