columns
അച്ഛന്മിശ്ര-എഡിറ്റോറിയല്‍
നിയമസഭാവോട്ടെടുപ്പില് ബി.ജെ.പിക്ക് ക്ഷീണം സംഭവിക്കാന്‍ കര്‍ഷകസമരം കാരണമാകുമോ എന്ന ഭയമാണ് ലഖിംപൂര്‍ കൂട്ടക്കൊലക്ക് കാരണം. കര്‍ഷകനിയമങ്ങള്‍ മോദി പിന്‍വലിച്ച നിലക്ക് സമരക്കാരെകൊന്നതിന് ഇനി ബി.ജെ.പിക്ക്പോലും ന്യായീകരിക്കാന്‍കഴിയില്ല. കേന്ദ്രമന്ത്രി നേരിട്ട് തെറ്റുചെയ്തിട്ടില്ലെങ്കിലും ധാര്മികമായാണ് അജയ്മിശ്ര രാജിവെക്കേണ്ടതെന്നാണ് ജനം ആവശ്യപ്പെടുന്നത്. കോടതിക്ക് സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം എന്ന മട്ടിലൊക്കെയേ പറയാന്‍ കഴിയൂ. ഇനി അതിനാണോ രാജിക്ക് കാത്തിരിക്കുന്നതെന്നാണ് സംശയം. ആശിഷ് മിശ്ര പിതാവിന്റെ അധികാരത്തിലും രാഷ്ട്രീയത്തിലും കാര്യമായി ഇടപെടുന്നയാളാണെന്നതിനാല് രാജി അനിവാര്യംതന്നെയാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Video Stories2 days ago
സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ
-
crime2 days ago
സിനിമ താരം പരീക്കുട്ടി എം.ഡി.എം.എയുമായി പിടിയിൽ
-
News2 days ago
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്; മൂന്ന് പേർ പിടിയിൽ
-
Football2 days ago
യുവേഫ നാഷന്‍സ് ലീഗ്; വമ്പന്മാര് ക്വാര്‍ട്ടറില്‍
-
kerala2 days ago
ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
-
kerala2 days ago
പനി ബാധിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു
-
film2 days ago
പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്ലർ പുറത്തിറങ്ങി
-
india2 days ago
ഹെലികോപ്ടറുകൾ വൈകിച്ചതിൽ ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ