Cricket
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും വലിയ മത്സരങ്ങളുടെ ഭാഗമാകണം; ഗംഭീർ
ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാര്‍ക്കാണ് വിശ്രമം നല്‍കേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം നല്‍കിയത്. എന്നാല്‍ ഒരു ബാറ്റര്‍ മികച്ച ഫോമിലാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
Cricket
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആര്‍ അശ്വിന്‍ വിരമിച്ചു
ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
Cricket
മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് ജയം
162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി.
Cricket
വാഗ്വാദം അതിരുകടന്നു; സിറാജിനും ഹെഡിനും പിഴയിട്ട് ഐസിസി
രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.
-
Football3 days ago
കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്
-
Sports3 days ago
സ്റ്റാറേ പുറത്ത് ; പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്
-
crime3 days ago
മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും
-
kerala3 days ago
സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം
-
News3 days ago
രണ്ട് കൂറ്റന്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അടുത്തുകൂടെ കടന്നുപോയതായി നാസ
-
More2 days ago
നിലച്ചു, തബലയുടെ വിസ്മയ താളം
-
Football2 days ago
ബാഴ്സ താരം ലമിന് യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം
-
kerala3 days ago
ക്രിസ്മസിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ