india
ലോക്‌സഭയിലെ 17 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച വിവരം ബിജെപി എംപി സുകുന്ത മജുംദാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. പാര്‍ലമെന്റിലെ 785 എംപിമാരില്‍ 200 പേരും 65 വയസിന് മുകളിലുള്ളവരാണ്. അടുത്തിടെ 7 കേന്ദ്രമന്ത്രിമാര്‍ക്കും 25 ഓളം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഒരു എംപിയും നിരവധി എംഎല്‍എമാരും കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
india
ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം
അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.
india
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.
india
മീഷോ വെബ്സൈറ്റില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്തു
വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു.
-
Cricket2 days ago
ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്
-
kerala2 days ago
കുഴലില്‍ കുരുങ്ങിയ ഡീല്‍
-
crime2 days ago
കാണാതായ 21 കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ നിന്ന് കണ്ടെത്തി
-
Video Stories2 days ago
രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്നേഹവും തമ്മിലുള്ള പോരാട്ടം; ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
-
gulf2 days ago
ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി
-
crime2 days ago
മുസ്ലിം പള്ളിക്ക് മുകളില്‍ ഇസ്രാഈല്‍ കൊടി നാട്ടി തീവ്ര ഹിന്ദുത്വ വാദികള്‍; സംഭവം ബീഹാറില്‍
-
Football2 days ago
ഐ.എസ്.എല്‍: മുംബൈ സിറ്റിയോടും തകര്‍ന്ന് ബ്ലാസ്റ്റേഴ്സ്
-
kerala3 days ago
കൊടകര കുഴല്‍പ്പണം; തിരൂര്‍ സതീഷ് സിപിഎമ്മിന്റെ രാഷ്ട്രീയ ടൂളാണെന്ന് ശോഭാ സുരേന്ദ്രന്