Football
ചരിത്രനേട്ടവുമായി ലയണല്‍ മെസി ; എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കി അര്‍ജന്റൈന്‍ താരം
ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരം കൂടിയായി ലയണല്‍ മെസ്സി എന്ന 36കാരന്‍ മാറി. ഖത്തറില്‍ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസിയുടെ പ്രകടനമാണ് മെസിക്ക് പുരസ്കാരം ലഭിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസി നേടിയിരുന്നു.

Football
ആ അധ്യായം അടഞ്ഞെന്ന് അനസ്
രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്
Football
ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
Football
ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
-
kerala2 days ago
പാസ്പോര്ട്ടില് ദമ്പതികളുടെ പേര് ചേര്‍ക്കാന്‍ സംയുക്ത പ്രസ്താവന മതി, വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട
-
Film3 days ago
ചിരിയും മാസും ത്രില്ലും; മറ്റൊരു ബേസിൽ ഹിറ്റ് അടിച്ച് “മരണമാസ്സ്”
-
kerala3 days ago
കേരളയില്‍ എം.എസ്.എഫിന് സെനറ്റ് മെമ്പര്‍
-
kerala2 days ago
വെള്ളാപ്പള്ളിയെ വെള്ളപൂശി മുഖ്യമന്ത്രി; കുമാരനാശാനെ ഇകഴ്ത്തി വെള്ളാപ്പള്ളിയെ പുകഴ്ത്തി
-
kerala3 days ago
വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണ കേസ്; സിപിഎമ്മിനെ കുടുക്കാന്‍ കരുക്കള്‍ നീക്കി ഇഡി
-
india3 days ago
മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
-
kerala2 days ago
കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍