columns
മൗലാനാ മുഹമ്മദലി എന്ന ഇതിഹാസം- മുജീബ് തങ്ങള്‍ കൊന്നാര്
സര്‍വേന്ത്യ മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ മഹിതമായ സംഭാവനകള്‍ അര്‍പ്പിച്ച മൗലാനാ മുഹമ്മദലി 1917ല്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായി, മുസ്‌ലിംലീഗ് നേതാവായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായും അറിയപ്പെട്ട മൗലാനാ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ തീപന്തമായി ജ്വലിച്ചുനിന്നു. 1923ല്‍ മൗലാനാ മുഹമ്മദലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടു. അങ്ങനെ സര്‍വേന്ത്യ മുസ്‌ലിംലീഗും ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മൗലാനയുടെ നേതൃത്വത്തിലായി. ഇന്ത്യാരാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഈ മൂന്ന് പദവികള്‍ ഒന്നിച്ച് അലങ്കരിച്ച മഹത് വ്യക്തിത്വം മൗലാനാ മുഹമ്മദലി മാത്രമാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
Football3 days ago
തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു
-
india3 days ago
തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ
-
crime3 days ago
യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
-
kerala3 days ago
വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…
-
Football3 days ago
പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍
-
Football2 days ago
ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു
-
Video Stories2 days ago
ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി
-
india2 days ago
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു