columns
ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയം- എഡിറ്റോറിയല്‍
മുഖ്യനായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് കറുത്ത കാറുകള്‍ വാങ്ങണമെന്നും അമേരിക്കയില്‍ ചികില്‍സക്ക് പോകണമെന്നും ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെന്നുമുള്ള ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുമ്പോഴും സാധാരണക്കാരന് വീട്ടിനകത്തുപോലും ഏതുനിമിഷവും ജീവനെടുക്കപ്പെടുമെന്നുള്ള ഭീതി നിലനില്‍ക്കുന്നത് ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമല്ലാതെന്താണ്? കെ റെയിലും കെ ഫോണും കെ വിമാനവുമൊന്നുമല്ല, ഏറ്റവുംകുറഞ്ഞത് ജനങ്ങളുടെ അമൂല്യമായ ജീവനെങ്കിലും സംരക്ഷിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്തമെങ്കിലും സര്‍ക്കാര്‍ കാണിക്കണം.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
kerala3 days ago
വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…
-
crime3 days ago
യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
-
Football3 days ago
ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു
-
Football3 days ago
പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍
-
india2 days ago
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു
-
Video Stories2 days ago
ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി
-
Video Stories2 days ago
പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്
-
Video Stories2 days ago
ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു