columns
കുടിയിറക്കില്‍ ഭയന്ന് കുടുംബങ്ങള്‍
പദ്ധതിക്ക് സാധ്യതാപഠനമോ, പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാത പഠനമോ, ഡിപിആര്‍ എന്നിവയൊന്നുമില്ലാതെ, സ്വന്തം മുന്നണിയില്‍പോലും ചര്‍ച്ചചെയ്യാതെ നടപ്പാക്കുവാന്‍ ശ്രമിക്കുന്നു എന്നതു തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. ഏതു സമയവും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്ന കേരളത്തില്‍ പരിസ്ഥിതി വിനാശകരമായരീതിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇതിന് അനുകൂലമായി സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
News2 days ago
റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ തോല്‍വി
-
Film2 days ago
3 സെക്കൻഡ് രംഗത്തിന് 10 കോടി, എന്തിനാണ് എന്നോടും വിക്കിയോടും ഇത്ര പക: ധനുഷിനെതിരെ നയൻതാര
-
kerala2 days ago
സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം
-
local2 days ago
വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു
-
kerala2 days ago
പത്തു വർഷം മുമ്പത്തെ ‘ഗസ്സ ലേഖനം’; പ്രതികരണവുമായി മഹ്മൂദ് കൂരിയ
-
kerala3 days ago
ബസ് സ്റ്റാൻഡിൽ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കൾ മാപ്പുപറയിപ്പിച്ചു
-
kerala2 days ago
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ