കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ രോഗി മരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി.കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു പ്രഭാകരന്‍.