X

സുബൈര്‍ ഹുദവി കൊപ്പം നിര്യാതനായി

അബുദാബിയിലും ദുബായിലും കെഎംസിസിയിലും നേതൃനിരയില്‍ ഉണ്ടായിരുന്നു. ദുബായ് കെഎംസിസി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു, പ്രവാസിലീഗ് മുന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട് എം സി സൈദ് അലവി ഹാജിയുടെ സഹോദര പുത്രനാണ്.

webdesk14: