വൈറലാകാന്‍ വിമാനം തകര്‍ത്തു യൂട്യൂബര്‍ക്ക് 20 വര്‍ഷം തടവ്

വാഷിങ്ടണ്‍: കാഴ്ചക്കാരെ കൂട്ടി സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി വിമാനം തകര്‍ത്ത യൂട്യൂബര്‍ക്ക് 20 വര്‍ഷം തടവുശിക്ഷ. ട്രവര്‍ ജേക്കബിനെതിരെയാണ് യു.എസ് ഫെഡറല്‍ കോടതി നടപടി സ്വീകരിച്ചത്.

തന്റെ സ്വകാര്യ വിമാനമാണ് ട്രവര്‍ താഴെയിട്ട് തകര്‍ത്തത്. വീഡിയോ വൈറലായെങ്കിലും ഇദ്ദേഹത്തിന്റെ സ്വകാര്യ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് യു.എസ് ഏവിയേഷന്‍ വിഭാഗം റദ്ദാക്കി.

webdesk14:
whatsapp
line