അടൂര്‍സ്വദേശിയായ യുവാവിനെ കാണാതായി. മുംബൈയില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട് ജോലിചെയ്തുവന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ എനോസ് വര്‍ഗീസിനെ (25) ആണ് കാണാതായത്. അടൂര്‍ പഴകുളം വര്‍ഗീസിന്റെ മകനാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് വിവരം ലഭിച്ചത്.20 ദിവസമായി ബാന്ദ്രയിലാണ് ജോലി.കരാര്‍ ജീവനക്കാരനാണ്. അതേസമയം സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാനിസകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു യുവാവെന്ന് കൂട്ടുകാര്‍ പറഞ്ഞു.
മുംബൈയില്‍ മലയാളി യുവാവിനെ കടലില്‍ വീണ് കാണാതായി; ദുരൂഹത
Ad


Related Post