മുഖ്യമന്ത്രിയുടെ കോഴിക്കോട്ടേക്കുള്ള യാത്രയുടെ ഭാഗമായി കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. നിയോജകമണ്ഡലം പ്രസിഡണ്ട് നിതീഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം വിഗിനേശ്വര പ്രസാദ്, കുന്നംകുളം പ്രസിഡണ്ട് ജെറിന് പി, പി രാജു എന്നിവരെയാണ് പോലീസ് തടങ്കലിലാക്കിയത്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കുന്നംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.