ടോക്യോ: ഒളിംപിക്‌സ് പുരുഷവിഭാഗം 100 മീറ്ററില്‍ ജമൈക്കന്‍ താരങ്ങള്‍ ഇല്ലാതെ ഫൈനല്‍. ആദ്യ സെമിഫൈനലില്‍ യൊഹാന്‍ ബ്ലേക്ക് ഫിനിഷ് ചെയ്തത് ആറാമത്. ഒബ്ലിക് സെവില്ലയും ഫൈനല്‍ കാണാതെ പുറത്ത്. ഇന്നലെ നടന്ന വനിതാവിഭാഗം നൂറുമീറ്റര്‍ ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനവും ജമൈക്കന്‍ താരങ്ങള്‍ക്കായിരുന്നു.
- 3 years ago
web desk 1