യോഗാദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍ ജീവനക്കാരുമൊത്ത് യോഗ ചെയ്തു. അവര്‍ അത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു. അന്താരാഷട്രതലത്തില്‍ ഒന്‍പതാമത് യോഗാദിനമാണിത്. നെഹ്രുവാണ് യോഗയുടെ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയതെന്ന് എം.പി ശശിതരൂര്‍ ട്വീറ്റ് ചെയ്തു.