ലോകത്തെ ആദ്യ ത്രിഡി പ്രിന്റഡ് മസ്ജിദുമായി ദുബൈ. 2000 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന പള്ളിയില്‍ 600 പേരെ ഉള്‍ക്കൊള്ളും. റോബോട്ടേിക് പ്രിന്റര്‍ ഉപയോഗിച്ചാണ ്‌നിര്‍മാണം. മണിക്കൂറില്‍ 2 ചതുരശ്ര മീറ്റര്‍ ആണ് നിര്‍മ ിക്കുക. 3 തൊഴിലാളികള്‍ പ്രിന്റര്‍ പ്രവര്‍ത്തിപ്പിക്കും. 2025ലാണ് പണി പൂര്‍ത്തിയാകുക. ഇസ്‌ലാമിക് ആന്ററ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പാണ് നിര്‍മാണം നടത്തുക. നാലുമാസം കൊണ്ട് ഘടനയുടെ പണിപൂര്‍ത്തിയാകു0. ദുബൈയിലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നേതൃത്വം നല്‍കുന്നത്.