സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം ഇളവ് സര്‍ക്കാര്‍ അവസാനിപ്പിച്ചു. കൊവിഡ് കേസുകളില്‍ കുറവ് വന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും. സംഭവം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
- 3 years ago
Test User