വിജിലന്‍സ് ഡയറക്ടര്‍ ടി.കെ വിനോദ് കുമാര്‍ അവധിയിലേക്ക്. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്നതിന് വേണ്ടിയാണ് അവധിയില്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ടി.കെ വിനോദ് കുമാര്‍ സര്‍ക്കാരിന് അപേക്ഷ നല്കി.
പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച ഇദ്ദേഹം അടുത്തിടെയാണ് വിജിലന്‍സ് മേധാവി ആയത്. 2025 വരെ സര്‍വീസ് ഉണ്ട്