ഇടുക്കി തൊടുപുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ വത്സമ്മയാണ് മരണപ്പെട്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ഭര്‍ത്താവ് ബിജേഷിനെ കാണാനില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
Related Post