ആലപ്പുഴയില്‍ സത്രീയുടെ മ്യതദേഹം അഴുകിയ നിലയില്‍.പുന്നപ്ര പവര്‍ഹൗസിന് സമീപമാണ് സംഭവം.ആലിപ്പറമ്പില്‍ വത്സല(62) ആണ് മരിച്ചത്.
വീടിനുള്ളില്‍ അഴുകിയ നിലയിലായിരുന്നു മ്യതദേഹം.അഞ്ചു ദിവസത്തെ പഴക്കമെങ്കിലും കാണും മ്യതദേഹത്തിനെന്ന് പോലീസ് പറയുന്നു.ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹോദരന് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.