X

പാലക്കാട്ട് വാഹനാപകടത്തിൽ യുവതി മരിച്ചു

പാലക്കാട്ട് വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന യുവതി സ്വകാര്യ ബസ്സിൻ്റെ ചക്രം കയറി മരിച്ചു. യാക്കര ജംഗ്ഷനിൽ സ്കൂട്ടർ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് ഇടിച്ച് വീഴുകയായിരുന്നു. തലയിലൂടെ ബസിൻ്റെ ചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. പെരുവെമ്പ് സ്വദേശിയായ യുവതിയാണ് മരിച്ചത് .

webdesk13: