തിരുവനന്തപുരത്ത് മോഷണം ആരോപിച്ച് യുവതിക്ക് നേരെ ക്രൂരമര്‍ദനം. വ്യാഴാഴ്ച ഉച്ചയോടെ ശാസ്തമംഗലത്തെ ബ്യൂട്ടിപാര്‍ലറിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. യുവതിയെ ബ്യുട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ ചെരിപ്പ് ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തിന് ഇരയായ സ്ത്രീ കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തില്‍ പ്രകോപിപ്പിച്ചെന്നും ഉടമ ആരോപിക്കുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.
- 3 years ago
Test User