X
    Categories: indiaNews

തെരെഞ്ഞടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില കുതിക്കും;ഏട്ടു രൂപ വരെ

രാജ്യത്ത് തെരഞ്ഞടുപ്പ് അവസാനിക്കുന്നതോട് കൂടി ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരെഞ്ഞടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പ്രധാന ഇന്ധനങ്ങളായ പെട്രോളിലും,ഡീസലിലും വില കൂട്ടിയേക്കും.ഏട്ടുരൂപയാണ് വര്‍ധിക്കാന്‍ സാധ്യതയെന്ന് കരുതപ്പെടുന്നു.

യുക്രൈന്‍ യുദ്ധഭീതിയില്‍ അന്താരാഷട്ര വിപണിയില്‍ അസംസ്‌ക്യത എണ്ണ വില കുതിച്ചുയരുകയാണ്.റഷ്യയില്‍ യുദ്ധം ഉണ്ടായല്‍ എണ്ണ വിതരണം നിലക്കമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Test User: