എരുമേലിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാൻ തീരുമാനം.മന്ത്രി വി.എൻ. വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടറാണ് ഉത്തരവിട്ടത്. വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധ സമരം തുടരുകയാണ്.ഇന്ന് രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോട്ടയം കണമല സ്വദേശികളായ പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്
എരുമേലിയിൽ 2 പേരെ കൊന്ന കാട്ടുപോത്തിനെ വെടി വയ്ക്കാൻ ഉത്തരവ്
Tags: wildanimalattack