എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ആളും മരിച്ചു. പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60)ആണ് മരിച്ചത്.നേരെത്തെ പുറത്തേൽ ചാക്കോച്ചൻ (65) എന്ന ആൾ മരിച്ചിരുന്നു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പത്രം വായിച്ച് വീടിനു മുന്നിൽ ഇരിക്കുന്ന ആളുകളെയാണ് കാട്ടുപോത്ത് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടായി.പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു.നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. ജില്ലാ കളക്ടർ സ്ഥലത്ത് എത്താതെ പിരിഞ്ഞു പോകില്ലെന്നും പ്രദേശവാസികൾ