X
    Categories: indiaNews

മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പറയുമ്പോള്‍ അനുഭവിച്ച ഗതികേടുകള്‍ എത്രയുണ്ടെന്ന് ഓര്‍ക്കണം: മുസ്‌ലിം യൂത്ത്‌ലീഗ്

ഡല്‍ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നുവെന്ന് മുസ്‌ലിം യൂത്ത്‌ലീഗ്.
കുറ്റാരോപിതനായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാനം കാത്ത കായിക താരങ്ങളെ അപമാനിക്കുന്നതു വഴി രാജ്യത്തെ കൂടിയാണ് അപമാനിക്കുന്നത്.

തങ്ങള്‍ നേടിയ അഭിമാന മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് അവര്‍ പറയുമ്പോള്‍ അനുഭവിച്ച ഗതികേടുകള്‍ എത്രയുണ്ടെന്ന് ഓര്‍ക്കണം. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം യൂത്ത്‌ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

webdesk11: