വാട്‌സാപ്പിലേക്ക് അജ്ഞാതരായ ആളുകളില്‍നിന്ന് അന്താരാഷ്ട്രകോളുകള്‍ വരുന്നതിനെതിരെ പരാതിപ്പെടാമെന്ന് വാട്‌സാപ്പ്. ബ്ലോക്ക് ചെയ്യുകയും പരാതി അറിയിക്കുകയും വേണമെന്ന് വാട്‌സാപ്പ് അറിയിച്ചു. മലേഷ്യ, കെനിയ ,വിയറ്റ്‌നാം, എത്യോപ്യ തുടങ്ങിയയിടങ്ങളില്‍നിന്നാണ ്‌കോളുകള്‍ വരുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വാട്‌സാപ്പ് മാനിക്കുന്നുവെന്ന് അവര്‍ അറിയിച്ചു.