ഹജ്ജ് യാത്രയില്‍ അറിയേണ്ടത്-കണ്ണിയന്‍ മുഹമ്മദാലി

ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന വേളയാണ് ഹജ്ജ്‌യാത്ര. ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഒത്ത്കൂടുന്ന ലോക മുസ്‌ലിം സമ്മേളന സ്ഥലത്ത് ധാരാളം നടക്കേണ്ടിവരും.