സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്‍സൂണില്‍ കേരളത്തില്‍ ശരാശരിക്കും മുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കന്‍ കേരളത്തില്‍ മഴ കുറയുമെന്നും പറയുന്നു.
കേരളത്തില്‍ കാലവര്‍ഷം കനക്കും: ശരാശരിക്കും മുകളില്‍ മഴക്ക് സാധ്യത