X

‘ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു, ഫലം കാത്തിരുന്ന് കാണാം’; പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും ഫലം കാത്തിരുന്ന് കാണാമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. യുപി തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം  അടുത്തിരിക്കെയാണ്  പ്രിയങ്കാഗാന്ധി രംഗത്തെതിയത്.  എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയുമാണ് പ്രിയങ്കയുടെ പ്രതികരണം. ഏഴ് ഘട്ടങ്ങളായി നടന്ന യുപി തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം മാര്‍ച്ച് പത്തിനാണ്.

Test User: