HomepageViews chandrika 6 years ago Categories: CultureMoreNewsViews കുരങ്ങ് പനി; വയനാട്ടില്‍ ഒരാള്‍ മരിച്ചു വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി പിടിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഫോനി ചുഴലിക്കാറ്റ്: ആറു ജില്ലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത » « മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍ Tags: accidentdeathMURDER chandrika: Related Post അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്