കൊച്ചി: താരസംഘടനയായ ‘അമ്മ’ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടനയാണെന്നും അത്തരമൊരു സംഘടനയുടെ ഭാഗമാകാനില്ലെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സി. ‘അമ്മ’ക്കെതിരായ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഡബ്ലിയു.സി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘അമ്മ’ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന സംഘടന: ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ലിയു.സി.സി
Ad