”ഉളുപ്പില്ലാത്ത മൂന്ന് പേര്‍ ഒരേ ഫ്രേമില്‍ മുന്‍നിരയില്‍”. സജിചെറിയാനെയും പിണറായിയെയും ഗവര്‍ണറെയും ഉളുപ്പില്ലാത്തവരെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ ്‌വി.ടി ബലറാം. ഭരണഘടനയെ വിമര്‍ശിച്ച് രാജിവെച്ചൊഴിേേയണ്ടി വന്നയാള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതും അതിന് നിര്‍ദേശിച്ചതും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതുമാണ് വിമര്‍ശനത്തിന് കാരണം. ഫെയ്‌സ്ബുക് പോസ്റ്റിലാണ് ചിത്രസഹിതമുള്ള വിമര്‍ശനം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തീര്‍ന്നെന്നും വാര്‍ത്തകളുണ്ട്.