കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധിയോട് പ്രതിപക്ഷ യുവ എം എല്‍ എമാരുടെ അഡാറ് പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയയിലാണ് ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, വിടി ബല്‍റാം അടക്കമുള്ള പ്രതിപക്ഷ എം എല്‍മാരുടെ പ്രതികരണങ്ങള്‍ പങ്കുവെച്ചത്.
- 6 years ago
chandrika
Categories:
Video Stories
അഴീക്കോട്: വ്യാജ രേഖ സൃഷ്ടിച്ചതാര് ? പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ; ബല്‍റാമിന്റെ അഡാറ് ട്രോള്
Related Post