പാലക്കാട്: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ടഭ്യര്‍ത്ഥിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ അനൗണ്‍സ്‌മെന്റ്. തൃത്താലയിലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെയാണ് വി.ടി ബല്‍റാം അനൗണ്‍സറായത്. അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
ഇ.ടിക്ക് വോട്ടഭ്യര്‍ത്ഥിച്ച് അനൗണ്‍സറായി വി.ടി ബല്‍റാം; ആവേശത്തിരയില്‍ തൃത്താല
Ad
Tags: loksabha election 2019