കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച് വീണ്ടും വി.ടി ബല്‍റാം. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കൊലപാതക കേസുകളിലടക്കം പ്രതിയുമായി പി.ജയരാജനെതിരായ വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ജയരാജന്റെ പേര് പറയാതെയാണ് ബല്‍റാമിന്റെ പരിഹാസം.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
വടകരയിലെ ചെന്താരകത്തിന്…പി ജയരാജനെതിരെ വി.ടി ബല്‍റാം
Tags: VT BALRAM
Related Post