HomepageViews chandrika 6 years ago Categories: CultureMoreViews വി.എസ് അച്ച്യുതാനന്ദനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളൂർ എസ്.യു.ടി റോയൽ ആസ്പത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം » « ശബരിമല സ്ത്രീവിവേചനം; സുപ്രീംകോടതിക്കെതിരെ രാഹുല്‍ ഈശ്വര്‍ Tags: vs achuthanandan chandrika: Related Post ‘കലോത്സവത്തിൽ പെൺകുട്ടിയോട് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം’; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ കാട്ടാക്കട അശോകന് വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ 15ന് ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ, ജാമ്യഹർജി അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമെന്ന് ഹൈക്കോടതി