വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് ഉജ്വല വിജയം. കെ.എന്‍.എ ഖാദറിന് 23310 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്.
വോട്ടിംഗ് നില പഞ്ചായത്ത് അടിസ്ഥാനത്തില്‍
ഊരകം: യു.ഡി.എഫ് 6928 , എല്‍.ഡി.എഫ്: 4155
ഒതുക്കുങ്ങല്‍: യു.ഡി.എഫ് 7300 ഉം എല്‍.ഡി.എഫ് 4100
എ.ആര്‍ നഗര്‍: യു.ഡി.എഫ് 9131 ഉം എല്‍.ഡി.എഫ് 6459
വേങ്ങര: യു.ഡി.എഫ് 11915 എല്‍.ഡി.എഫ് 7921
കണ്ണമംഗലം: 11055 6935
പറപ്പൂര്‍: 10244 69 23
വോട്ടിംഗ് നില പഞ്ചായത്തടിസ്ഥാനത്തില്‍
Tags: VENGARAvoting range