HomepageViews chandrika 7 years ago Categories: CultureMoreViews ജപ്പാനില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു പ്രശസ്തമായ സ്കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അഗ്നിപര്‍വതം പൊട്ടിയതാണോ ഹിമാപാതത്തിനു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടില്ല മലപ്പുറത്ത് കണ്ണൂര്‍ മാതൃക നടപ്പാക്കാന്‍ സി.പി.എം ശ്രമം: എം. ഉമ്മര്‍ » « ഹജ്ജ്: നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പസിദ്ധീകരിച്ചു chandrika: Related Post അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ മരണാനന്തര ചടങ്ങില്‍ പാട്ടും നൃത്തവും ആഘോഷങ്ങളും വേണമെന്ന് വയോധിക; ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍