കെ.പി.സി.സി പുന:സംഘടന വൈകുന്നതിനെതിരെ പ്രസിഡന്റ് കെ. സുധാകരന്‍. പുന:സംഘടന നടന്നിരുന്നുവെങ്കില്‍ സംഘടനയുടെ മുഖം വേറൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ലീഡേഴ്‌സ് മീറ്റിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്. രണ്ടുദിവസത്തെ യോഗത്തില്‍ സംസ്ഥാനഭാരവാഹികള്‍, കമ്മിറ്റിയംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
പുന:സംഘടന വൈകുന്നതിനെതിരെ കെ. സുധാകരന്‍
Tags: kpcc