കാപ്പ നിയമം ലംഘിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്ങന്നൂര്‍, വാഴാര്‍മംഗലം ചെമ്പകശ്ശേരി വീട്ടില്‍ കിരണിനെയാണ് (21) ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാപ്പ നിയമലംഘനം: യുവാവ് അറസ്റ്റില്‍
Related Post