HomepageNews web desk 1 4 years ago Categories: keralaNews ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. ഐ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. തിരാത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി » « തോമസ് ഐസക് അടക്കമുള്ള പിണറായി വിരുദ്ധരെ മുഴുവന്‍ വെട്ടി സിപിഎം സ്ഥാനാര്‍ഥി പട്ടിക; അണികളില്‍ അമര്‍ഷം web desk 1: Related Post എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു കൊല്ലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി