X

എ.ഐ കാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം

എഐ ക്യാമറ ഇടപാടില്‍ ഒടുവില്‍ വിജലിന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാരിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സിന്റെ പ്രഥാമിക പരിശോധനക്കുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

232 കോടിക്ക് ക്യമാറകള്‍ സ്ഥാപിച്ചതിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കരാറില്‍ അടിമുടി ദൂരുഹതയും അഴിമതിയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

webdesk11: