HomepageViews chandrika 7 years ago Categories: CultureMoreViews കോഴിക്കോട്ട് ഇന്നു ഉച്ചവരെ വാഹന പണിമുടക്ക് കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നു ഉച്ച വരെ ഓട്ടോ ടാക്സി പണിമുടക്ക്. ഉച്ചക്കു ഒരു മണി വരെയാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സി കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് നടത്തുന്നത്. What Will the Dreamers Do Now? » « സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി; 'ഇങ്ങനെയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിക്കും' Tags: kozhikodeVEHICLE STRIKE chandrika: Related Post മരണാനന്തര ചടങ്ങില്‍ പാട്ടും നൃത്തവും ആഘോഷങ്ങളും വേണമെന്ന് വയോധിക; ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍ ‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി അമിതവേഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം