X
    Categories: indiaNews

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസായിരുന്നു. ഷിംലയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടുമാസം മുന്‍പ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറുതവണ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്രസിങ് 9 തവണ എംഎല്‍എയും 5 തവണ എംപിയുമായിരുന്നു.

 

web desk 1: